നഷ്ടപ്പെട്ട പ്രണയം എന്നും
ദുഖമാണ്....അതു നമ്മുടെ മനസിനെ എന്നും വേദനിപ്പിച്ചു കൊണ്ടിരിക്കും....പക്ഷെ അതു
എന്തു കൊണ്ട് നമ്മെ വേദനിപ്പിക്കുന്നു എന്നുള്ളതിനു ഇന്നും ഒരു ഉത്തരവും ആര്‍ക്കുംതന്നെ
തരാന്‍ കഴിയും എന്നു എനിക്കു തോന്നുന്നില്ല...അതു ഒരു തോന്നല്‍ മാത്രമോ അതോ
സത്യമോ.....അറിയില്ല.....ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ജീവിക്കാന്‍
വിധിക്കപ്പെട്ട ആയിരങ്ങളില്‍ ഒരാളായി ഞാനും മാറുകയാണോ??????
ഒരിക്കല്‍ എന്നും
തലോലിക്കണം എന്നു ആഗ്രഹിച്ച നിമിഷങ്ങള്‍ ഇന്നു എനിക്കു ദുഃഖം മാത്രം നല്കുന്നവ ആയി
മാറിയിരിക്കുന്നു....അതോ അതു എന്നെ അങ്ങിനെ ആക്കി മാറ്റിയോ???
എന്റെ പ്രണയം എന്തു കൊണ്ടു
എനിക്കു നഷ്ടപെട്ടു? ഇന്നും എനിക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യം മാത്രം ആണു
അതു....എന്നെങ്കിലും ഉത്തരം കിട്ടുമായിരിക്കും അല്ലേ???? അറിയില്ല....അതിനും
ഉത്തരം ഇല്ല...