Tuesday, 8 January 2013

നഷ്ട പ്രണയം



നഷ്ടപ്പെട്ട പ്രണയം എന്നും ദുഖമാണ്....അതു നമ്മുടെ മനസിനെ എന്നും വേദനിപ്പിച്ചു കൊണ്ടിരിക്കും....പക്ഷെ അതു എന്തു കൊണ്ട് നമ്മെ വേദനിപ്പിക്കുന്നു എന്നുള്ളതിനു ഇന്നും ഒരു ഉത്തരവും ആര്‍ക്കുംതന്നെ തരാന്‍ കഴിയും എന്നു എനിക്കു തോന്നുന്നില്ല...അതു ഒരു തോന്നല്‍ മാത്രമോ അതോ സത്യമോ.....അറിയില്ല.....ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ജീവിക്കാന്‍ വിധിക്കപ്പെട്ട ആയിരങ്ങളില്‍ ഒരാളായി ഞാനും മാറുകയാണോ??????
ഒരിക്കല്‍ എന്നും തലോലിക്കണം എന്നു ആഗ്രഹിച്ച നിമിഷങ്ങള്‍ ഇന്നു എനിക്കു ദുഃഖം മാത്രം നല്കുന്നവ ആയി മാറിയിരിക്കുന്നു....അതോ അതു എന്നെ അങ്ങിനെ ആക്കി മാറ്റിയോ???
എന്‍റെ പ്രണയം എന്തു കൊണ്ടു എനിക്കു നഷ്ടപെട്ടു? ഇന്നും എനിക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യം മാത്രം ആണു അതു....എന്നെങ്കിലും ഉത്തരം കിട്ടുമായിരിക്കും അല്ലേ???? അറിയില്ല....അതിനും ഉത്തരം ഇല്ല...

6 comments:

  1. nashta prenayam ennum oru nashtam mathram alle dear....then athu engine vidarnnu panthalikkum.....

    ReplyDelete
  2. നഷ്ടപ്രണയം എന്റെ കുത്തകയാണ് അതില്‍ കയറി മേയരുത്.....

    ReplyDelete
    Replies
    1. ennu engum arum ezhuthi vechittillallo dear....manasil thonnunnathu arkum ezhuthanulla freedom undu....

      Delete
  3. "നഷ്ടപ്പെട്ട പ്രണയം എന്നും ദുഖമാണ്....അതു നമ്മുടെ മനസിനെ എന്നും വേദനിപ്പിച്ചു കൊണ്ടിരിക്കും....പക്ഷെ അതു എന്തു കൊണ്ട് നമ്മെ വേദനിപ്പിക്കുന്നു എന്നുള്ളതിനു ഇന്നും ഒരു ഉത്തരവും ആര്‍ക്കുംതന്നെ തരാന്‍ കഴിയും എന്നു എനിക്കു തോന്നുന്നില്ല." ശരിയാണ് ആര്‍ക്കും പറയാന്‍ ആവില്ല... നിരാശാകാമുകകാമുകീമാരെ ഉപദേശിക്കാന്‍ വരുന്നവര്‍ സ്ഥിരം പറയുന്ന വാക്ക് ആണ് ഡാ അവള്‍ പോയെങ്കില്‍ നീ എന്തിനാ വിഷമിക്കുന്നത് എന്ന്... അവരോടും എന്നോടും എനിക്ക് പറയാന്‍ അറിയില്ല എന്തിനാണ് ഞാന്‍ നഷ്ടപ്രണയത്തെ ഓര്‍ത്ത് വിഷമിക്കുന്നത് എന്ന്... ആശംസ്കള്‍... നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. Thank you vignesh.....hope some day i will find the answers for my questions.... :)

      Delete
  4. നീയെന്ന അക്ഷരത്തെ ഹൃദയത്തിൽ എഴുതി വെച്ചത്‌കൊണ്ടാകാം ..മറവിയുടെ മഷിതണ്ടുകൊണ്ടിന്നും നിന്നെ എനിക്ക് മായ്ച്ചെഴുതുവാൻ കഴിയാത്തത്......

    ReplyDelete